പണ്ഡിറ്റ് കെ. കെ. പണിയ്ക്കർ
ഖണ്ഡകാവ്യങ്ങൾ
-
വ്യാസോത്ഭവം ഒരു പുരാവൃത്തം – സംസ്കൃതവൃത്തം
-
ഒരു പുഷ്പം ധ്വനിപ്രധാനം – സംസ്കൃതവൃത്തം
-
പത്മിനി ഒഥല്ലൊയിലെ കഥയെ ആസ്പദിച്ചു എഴുതിയ ഒരു ഗാനകാവ്യം
-
സാവിത്രി വടക്കുംകൂറിലെ ഒരു പുരാണ ചരിത്രം അടിസ്ഥാനമാക്കി എഴുതിയ ഒരു ഗാനകാവ്യം.
അവതാരിക - വള്ളത്തോൾ -
മാധവി ഒരു കാല്പനിക കഥ – സംസ്കൃതവൃത്തം. അവതാരിക രാമവർമ്മ അപ്പൻതമ്പുരാൻ
-
സരസ്വതീലഹരി അഷ്ട:പ്രാസദീക്ഷയുള്ളത്
-
യേശൂസ്വർഗ്ഗതി ക്രിസ്തീയകഥ ഗാനകാവ്യം
-
പട്ടട ആദ്ധ്യാത്മചിന്താദ്യോതകം – സംസ്കൃതവൃത്തം
-
ബന്ധമുക്തനായ അനിരുദ്ധൻ വള്ളത്തോളിന്റെ ബന്ധനസ്ഥനായ അനിരുദ്ധന്റെ തുടർകാവ്യം
പദ്യസമാഹാരം
-
കൈരളീമുരളി
-
സാഹിതീസ്തബകം
പദ്യവിവർത്തനം
-
ശ്രീകൃഷ്ണവിലാസം ആറാം സർഗ്ഗം - സുകുമാരകവി
-
ഋതുസംഹാരം കാളിദാസൻ
-
പുഷ്പബാണവിലാസം കാളിദാസൻ
-
രാമഗീത അപ്പയ്യദീക്ഷിതർ
-
ഭാഷാഭഗവൽഗീത
-
ശൃംഗാരതിലകം കാളിദാസൻ
-
ദേവീഭാഗവതം 1- ഉം 2- ഉം ഭാഗങ്ങൾ - വ്യാസൻ, അവതാരിക വടക്കുംകൂർ
-
കൈവല്ല്യോപനിഷത്ത് അവതാരിക ആഗമനാന്ദൻ
-
യോഗ വാസിഷ്ടം 1- ഉം 2- ഉം ഭാഗങ്ങൾ - വാല്മീകി
-
സ്വാത്മനിരൂപണം ശങ്കരാചാര്യർ
ഗദ്യ വിവർത്തനം
-
ഇന്ദ്രജാലകം ഇന്ദ്രജാലകുതൂഹലം
-
വിക്രമാദിത്യൻ ബിൽഹണകവി
-
സംക്ഷിപ്തഭാരതം കുംഭകോണം ലക്ഷ്മണസൂരി
-
വീരകഥകൾ
-
ദാമ്പത്യ ശാസ്ത്രം
-
കന്ദർപ്പചൂടാമണി വീരഭദ്രദേവൻ
-
രതിരസാവർണ്ണം കൊക്കോകൻ
-
മദന മണ്ഡലം മണിരാമൻ
-
കാമശാസ്ത്രം വാത്സ്യായനമഹർഷി
ജീവചരിത്രം
-
ശ്രീനാരായണപരമഹംസൻ
ആട്ടകഥ
-
ഉപഗുപ്ത വിജയം അവതാരിക പന്നിശ്ശേരി നാണുപിളള
മലയാളത്തിൽ നിന്നും സംസ്കൃതത്തിലേക്ക്
-
വീണപൂവ്
അലങ്കാരശാസ്ത്രം
-
വാഗ്ഭടാലങ്കാരം ഭാവകൌമുദി - വാഗ്ഭടൻ
ഔഷധ നിഘണ്ടു
-
ആയുർവേദ വിശ്വകോശം ഔഷധങ്ങളുടെ രസവീര്യപാകങ്ങൾ, ലക്ഷണങ്ങൾ, ശോധനമാരണവിധികൾ, പര്യായങ്ങൾ, ഭാഷാന്തര നാമങ്ങൾ, ഫലശ്രുതികൾ ഇവ അടങ്ങിയ ആയുർവേദ വിജ്ഞാനകോശം
പ്രബന്ധം
-
കൈരളികൈവല്യം
വ്യാഖ്യാനങ്ങൾ
-
ഭഗവദ് ഗീത ഭാവദർപ്പണം വ്യാഖ്യാനം
-
ഹരിനാമകീര്ത്തനം വിവരണം വ്യാഖ്യാനം
-
ഭർത്തൃഹരി ഉദ്യോതം വ്യാഖ്യാനം
-
ബൃഹത് സ്തോത്രരത്നാകരം ഭാവദീപിക വ്യാഖ്യാനം
-
കാവ്യ പ്രകാശം
-
സാഖ്യ ദർശനം
അവസാന കൃതി
സംസ്കൃത ഭാഷാ നിഘണ്ടു അപൂർണ്ണം